കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ശ്വാ​സം മു​ട്ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ര​ള​ത്തെ മാ​ത്രം ശ്വാ​സം മു​ട്ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന് കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.ഈ ​വ​ർ​ഷം മാ​ത്രം സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കാ​നു​ള്ള 17,000 കോ​ടി രൂ​പ കേ​ന്ദ്രം വെ​ട്ടി​ക്കു​റ​ച്ചെ​ന്ന് ധ​ന​മ​ന്ത്രി ആ​രോ​പി​ച്ചു. …

കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ശ്വാ​സം മു​ട്ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ Read More

ചീഫ് ജസ്റ്റിസിനെ ആക്രമിച്ചയാളെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണം : അഡ്വ. കുളത്തൂർ ജയ്‌സിങ്

കൊച്ചി : ചീഫ് ജസ്റ്റിസിനെ ആക്രമിച്ചയാളെ വിട്ടയച്ചത് പുനഃപരിശോധിച്ച് റിമാന്റ് ചെയ്യണമെന്ന് ഡൽഹി പോലീസ് കമ്മീഷണർക്ക് കേരള ഹൈക്കോടതി അഭിഭാഷകന്റെ പരാതി.ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിൽ കേസ് പരിഗണിച്ച് കൊണ്ടിരുന്ന ചീഫ് ജസ്റ്റിസിന് നേരെ കോടതി ഹാളിൽ ഷൂ …

ചീഫ് ജസ്റ്റിസിനെ ആക്രമിച്ചയാളെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണം : അഡ്വ. കുളത്തൂർ ജയ്‌സിങ് Read More

സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെ സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ ഒന്നിനുപിറകെ ഒന്നായി നാല് കത്തുകളയച്ചതായി റിപ്പോര്‍ട്ട്. ജലലഭ്യതക്കുറവ് കാരണം പാകിസ്താന്‍ രൂക്ഷമായ വരൾച്ച അനുഭവിക്കുകയാണെന്നാണ് സൂചന. പാകിസ്താനിലേയും പാക് അധിനിവേശ കശ്മീരിലേയും ഭീകരതാവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ …

സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ Read More

സിപിഎം കൊണ്ടുവന്ന പ്രായപരിധി നിബന്ധന മധുര പാർട്ടി കോണ്‍ഗ്രസില്‍ പുനഃപരിശോധിക്കും

മധുര: കണ്ണൂർ പാർട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ച പ്രായപരിധി മധുര പാർട്ടി കോണ്‍ഗ്രസില്‍ സിപിഎം പുനഃപരിശോധിച്ചേക്കും. പ്രായപരിധിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് ചർച്ചയില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പ്രതിനിധികളും ഉന്നയിക്കുന്നത്.യുവാക്കളെയും പുതുതലമുറയെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സിപിഎം കൊണ്ടുവന്ന പ്രായപരിധി നിബന്ധന പുനഃപരിശോധി …

സിപിഎം കൊണ്ടുവന്ന പ്രായപരിധി നിബന്ധന മധുര പാർട്ടി കോണ്‍ഗ്രസില്‍ പുനഃപരിശോധിക്കും Read More

ന്യൂനപക്ഷ സ്‌കോളർഷിപ്പ് തുക വെട്ടിക്കുറച്ച കേരള സർക്കാർ നടപടിപുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് തുക വെട്ടിക്കുറച്ച കേരള സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ നേതൃത്വസംഗമം ആവശ്യപ്പെട്ടു. വഖഫ് ബില്‍ വിഷയത്തില്‍ കേന്ദ്രസർക്കാർ മുസ്ലിം വിരുദ്ധ സമീപനം കൈവിടണമെന്നും കൗണ്‍സില്‍ ജില്ലാ നേതൃത്വസംഗമം ആവശ്യപ്പെട്ടു..ജില്ലാ പ്രസിഡന്റ് ആമച്ചല്‍ …

ന്യൂനപക്ഷ സ്‌കോളർഷിപ്പ് തുക വെട്ടിക്കുറച്ച കേരള സർക്കാർ നടപടിപുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ Read More

ഓർത്തഡോക്സ് -യാക്കോബായ പളളിതർക്കം : ആറ് പള്ളികള്‍ സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ഡല്‍ഹി: ഓർത്തഡോക്സ് -യാക്കോബായ തർക്കമുള്ള ആറ് പള്ളികള്‍ സർക്കാർ ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇതോടൊപ്പം ഉദ്യോഗസ്ഥർക്കെതിരേയുള്ള കോടതിയലക്ഷ്യ ഹർജികളില്‍ വീണ്ടും വാദം കേള്‍ക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. പള്ളി ഭരണം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനു …

ഓർത്തഡോക്സ് -യാക്കോബായ പളളിതർക്കം : ആറ് പള്ളികള്‍ സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി Read More

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന ബില്ലിലെ വ്യവസ്ഥ പുനഃപരിശോധിക്കും : മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: വന നിയമഭേദഗതിയിലെ എതിർപ്പുയരുന്ന നിർദേശങ്ങള്‍ പൊതുജനാഭിപ്രായം സ്വരൂപിച്ച ശേഷം മാത്രം നടപ്പാക്കാൻ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ നിർദേശം. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന ബില്ലിലെ വ്യവസ്ഥ പുനഃപരിശോധിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വന നിയമഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചത് പൊതുജനാഭിപ്രായം …

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന ബില്ലിലെ വ്യവസ്ഥ പുനഃപരിശോധിക്കും : മന്ത്രി എ.കെ. ശശീന്ദ്രൻ Read More

അപ്രായോഗികമായ ബഫർസോണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് പ്രിയങ്ക ​ഗാന്ധി

കേണിച്ചിറ: അശാസ്ത്രീയവും അപ്രായോഗികവുമായ ബഫർസോണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. യാതൊരു ചർച്ചകളും നടത്താതെ ഒരു ദിവസം ജനവാസ മേഖലകളെ ബഫർസോണായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അവർ പറഞ്ഞു. സുല്‍ത്താൻ ബത്തേരി നിയോജക …

അപ്രായോഗികമായ ബഫർസോണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് പ്രിയങ്ക ​ഗാന്ധി Read More