രാജ്യത്തിന്റെ ഡിജിറ്റല്‍ കറന്‍സി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന രാജ്യത്തിന്റെ ഡിജിറ്റല്‍ കറന്‍സി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍. സിബിസിഡി അവതരിപ്പിക്കുന്നതിനായി ആര്‍ ബി ഐ ആക്ട് ഭേദഗതി ചെയ്യാന്‍ നടപടികള്‍ തുടങ്ങിയിരിക്കുകയാണ് കേന്ദ്രം.റിട്ടെയില്‍, ഹോള്‍സെയില്‍ എന്നിങ്ങനെ രണ്ട് രീതിയിലാണ് റിസര്‍വ് ബേങ്ക് സിബിഡിസി അവതരിപ്പിക്കുക.റിട്ടെയില്‍ …
രാജ്യത്തിന്റെ ഡിജിറ്റല്‍ കറന്‍സി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ Read More