ഭക്ഷ്യ വിഷബാധ -8 വയസു കാരന്‍ മരിച്ചു
ജെറുശലേം: ജോര്‍ദ്ദാനില്‍ ഭക്ഷ്യ വിഷബാധയേറ്റ് 8 യസുകാരന്‍ മരിച്ചു. 826 പേര്‍ക്ക് വിഷബാധ ഉണ്ടായി. ശ്വാസ തടസം നേരിട്ട എട്ടുവയസുകാരന്‍ മുഹമ്മദ് ആബിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോര്‍ദ്ദാനിലെ ഒരു റെസ്റ്റോറന്‍റിലാണ് സംഭവം. പഴകിയ മാംസം ഉപയോഗിച്ച് ഉണ്ടാക്കിയ ഷവര്‍മ്മ കഴിച്ചതാണ് ഭക്ഷ്യ വിഷബാധക്ക് …
ഭക്ഷ്യ വിഷബാധ -8 വയസു കാരന്‍ മരിച്ചു Read More