സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ക്ക് പൊതു ഭരണ വകുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും, പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരങ്ങളിലും പരമാവധി 48 മണിക്കൂര്‍ സമയത്തേക്ക് മാത്രമേ മുറികള്‍ അനുവദിക്കുകയുളളു. സ്ഥാനാര്‍ത്ഥികളുടേയോ കക്ഷികളുടേയോ ഓഫീസായി സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് …

സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ക്ക് പൊതു ഭരണ വകുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി Read More