ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയില്‍ വിലക്ക് തുടരും

തിരുവനന്തപുരം | ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി ബെയിലിന്‍ ദാസിന്റെ വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹരജി വഞ്ചിയൂര്‍ കോടതി തള്ളി. വഞ്ചിയൂര്‍ പരിധിയില്‍ വിലക്ക് തുടരും. രണ്ട് മാസത്തേക്ക് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നുള്‍പ്പെടെയുള്ള വ്യവസ്ഥയോടെയായിരുന്നു പ്രതി ബെയിലിന്‍ …

ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയില്‍ വിലക്ക് തുടരും Read More

പരുന്തുംപാറയിലെ സർക്കാർ ഭൂമിയില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി| ഇടുക്കി പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കരുതെന്ന് ഹൈക്കോടതി. കയ്യേറ്റ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് റവന്യു, പഞ്ചായത്ത്, പോലീസ് അധികൃതര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. റവന്യു വകുപ്പിന്റെ എന്‍ഒസിയും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയുമില്ലാത്ത ഒരു …

പരുന്തുംപാറയിലെ സർക്കാർ ഭൂമിയില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കരുതെന്ന് ഹൈക്കോടതി Read More

രാജ്യത്തെ വിമാനവര്‍വീസിലുളള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍

ദില്ലി : രാജ്യത്ത്‌ വിമാനകമ്പനികള്‍ക്കുളള നിയന്ത്രണങ്ങള്‍ നീക്കി . മുഴുവന്‍ ആഭ്യന്തര സര്‍വീസുകള്‍ക്കും നൂറുശതമാനം യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി . ആഭ്യന്തര സര്‍വീസുകളില്‍ നിലവില്‍ 85 ശതമാനം സീറ്റ്‌ ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാാണ്‌ അനുമതിയുളളത്‌. കോവിഡ്‌ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ …

രാജ്യത്തെ വിമാനവര്‍വീസിലുളള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍ Read More

ലോക്ഡൗൺ നിയന്ത്രണത്തിലെ ഇളവുകള്‍ 15/07/21 വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: രോഗ സ്ഥിരീകരണ നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണത്തിലെ ഇളവുകള്‍ 15/07/21 വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍. എ, ബി, സി വിഭാഗങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തനാനുമതിയുള്ള കടകള്‍ തുറക്കാവുന്ന സമയം രാത്രി എട്ടുവരെയാക്കി. ശനി, ഞായര്‍ ലോക്ഡൗണ്‍ തുടരും. ബാങ്കുകളില്‍ അഞ്ചു ദിവസവും ഇടപാടുകാര്‍ക്ക് …

ലോക്ഡൗൺ നിയന്ത്രണത്തിലെ ഇളവുകള്‍ 15/07/21 വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ Read More

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; ബാങ്കുകൾ എല്ലാ ദിവസവും പ്രവർത്തിക്കും, സി കാറ്റഗറി കടകൾ എട്ട് മണി വരെ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. സി കാറ്റഗറിയിലെ കടകൾ എട്ട് മണി വരെ പ്രവർത്തിക്കാൻ അനുവാദം നൽകി. ഒന്നിടവിട്ട് തുറന്ന് എല്ലാ കടകളും പ്രവർത്തിക്കാമെന്നും സർക്കാർ അനുവാദം നൽകി. ബാങ്കുകൾ എല്ലാ ദിവസവും ഇടപാടുകാർക്ക് വേണ്ടി പ്രവർത്തിക്കാൻ …

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; ബാങ്കുകൾ എല്ലാ ദിവസവും പ്രവർത്തിക്കും, സി കാറ്റഗറി കടകൾ എട്ട് മണി വരെ തുറക്കാം Read More

ബിവറേജസ്‌ ഔട്ട്‌ലെറ്റുകളില്‍ തിരക്കുകുറക്കാന്‍ പ്രത്യേക നടപടികളുമായി സര്‍ക്കാര്‍

തിരുവനന്തപുരം : മദ്യ വില്‍പ്പന കേന്ദ്രങ്ങലിലെ തിരക്ക്‌ കൂടുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പ്രത്യേക കൗണ്ടര്‍ വഴി മദ്യം വില്‍ക്കാനാണ്‌ തീരുമാനം. മദ്യത്തിന്റെ തുക അഡ്വാന്‍സായി അടച്ച്‌ കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുളള പ്രത്യേക സൗകര്യം ഒരുക്കുമെന്ന്‌ മുഖ്യനമന്ത്രി …

ബിവറേജസ്‌ ഔട്ട്‌ലെറ്റുകളില്‍ തിരക്കുകുറക്കാന്‍ പ്രത്യേക നടപടികളുമായി സര്‍ക്കാര്‍ Read More

പുതുവത്‌സരാഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തിപൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളു. ആഘോഷങ്ങളിൽ മാസ്കും സാമൂഹിക അകലവും നിർബന്ധമാണ്. പൊതുപരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല. ഡിസംബർ 31 -ന് …

പുതുവത്‌സരാഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു Read More