അമൃത് മഹോത്സവം: ഇന്ത്യ-ലോക ഇലവന്‍ മത്സരത്തിന് കേന്ദ്രം
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയും റെസ്റ്റ് ഓഫ് ദ് വേള്‍ഡ് താരങ്ങളും തമ്മില്‍ ക്രിക്കറ്റ് മത്സരത്തിനു കളമൊരുങ്ങുന്നു.മത്സരം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ബി.സി.സി.ഐയുടെ അഭിപ്രായം ആരാഞ്ഞ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. ഓഗസ്റ്റ് 22 നു …
അമൃത് മഹോത്സവം: ഇന്ത്യ-ലോക ഇലവന്‍ മത്സരത്തിന് കേന്ദ്രം Read More