റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത് ഡൊണാള്‍ഡ് ട്രംപ്

ഫ്‌ളോറിഡ | റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പാണ് ട്രംപ്, പുടിനുമായി ഫോണ്‍ സംഭാഷണം നടത്തിയത്. …

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത് ഡൊണാള്‍ഡ് ട്രംപ് Read More

വര്‍ക്കലയിൽ റിസോര്‍ട്ടില്‍ തീപിടുത്തം

തിരുവനന്തപുരം|തിരുവനന്തപുരം വര്‍ക്കല ക്ലിഫിന് സമീപമുള്ള റിസോര്‍ട്ടില്‍ തീപിടുത്തം. ഡിസംബർ 10 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ബ്രിട്ടീഷ് പൗരന് പൊള്ളലേറ്റു. തീപിടുത്തത്തില്‍ റിസോര്‍ട്ടിലെ മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ചവര്‍ കത്തിക്കുന്നതിനിടെ കൂനയില്‍ …

വര്‍ക്കലയിൽ റിസോര്‍ട്ടില്‍ തീപിടുത്തം Read More

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

ഇടുക്കി | അടിമാലി-മൂന്നാര്‍ റൂട്ടിലെ ചിത്തിരപുരത്ത് റിസോര്‍ട്ട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. . ശങ്കുപ്പടി സ്വദേശി രാജീവന്‍, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. സെപ്തംബർ 17 ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം, കനത്ത മഴയും ഇടുങ്ങിയ വഴിയും രക്ഷപ്രവര്‍ത്തനത്തിന് …

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു Read More

റിസോര്‍ട്ടിലെ സ്വമ്മിങ് പൂളില്‍ Kakkadam poika,കുളിക്കാന്‍ ഇറങ്ങുന്നതിനിടെ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു

കോഴിക്കോട് | റിസോര്‍ട്ടിലെ സ്വമ്മിങ് പൂളില്‍ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ എത്തിയ മലപ്പുറം പഴമള്ളൂര്‍ സ്വദേശി അഷ്മില്‍ ആണ് മരിച്ചത്. ഏപ്രിൽ 4 വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെയാണ് …

റിസോര്‍ട്ടിലെ സ്വമ്മിങ് പൂളില്‍ Kakkadam poika,കുളിക്കാന്‍ ഇറങ്ങുന്നതിനിടെ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു Read More

തുർക്കിയില്‍ റിസോർട്ടിന് തീപിടിച്ച്‌ 66 പേർക്ക് ദാരുണാന്ത്യം

തുർക്കി : വടക്കുപടിഞ്ഞാറൻ തുർക്കിയില്‍ വമ്പൻ റിസോർട്ടിന് തീപിടിച്ച്‌ 66-മരണം. 33 പേർക്ക് ഗുരുതരമായി പരിക്കേറ്റു .ജനുവരി 21 ചൊവ്വാഴ്ച 3.30നായിരുന്നു അപകടം. ബൊലു പ്രവശ്യയിലെ ഗ്രാന്റ് കർത്താല്‍ കയ റിസോർട്ടിലാണ് തീപിടിത്തമുണ്ടായത്. രണ്ടുപേർ കെട്ടിടത്തില്‍ നിന്ന് ചാടിയതിന് പിന്നാലെയാണ് മരിച്ചത്. …

തുർക്കിയില്‍ റിസോർട്ടിന് തീപിടിച്ച്‌ 66 പേർക്ക് ദാരുണാന്ത്യം Read More

വയനാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി ഒക്ടോബർ 23 ന് പത്രിക സമർപ്പിക്കും

കല്‍പ്പറ്റ: വയനാട് പാർലമെന്‍റ് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഒക്ടോബർ 23 ന് പത്രിക സമർപ്പിക്കും. .പ്രിയങ്കയുടെ പത്രികാസമർപ്പണവേളയില്‍ അമ്മയും കോണ്‍ഗ്രസ് നേതാവുമായ സോണിയ ഗാന്ധി, സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവും …

വയനാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി ഒക്ടോബർ 23 ന് പത്രിക സമർപ്പിക്കും Read More

പാർട്ടി രണ്ടു ചേരികളിൽ : മുഖ്യമന്ത്രി അനുകൂലികളും മുഖ്യമന്ത്രി വിമർശകരും

തിരുവനന്തപുരം: പാർട്ടി ഇപ്പോൾ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. ഒന്ന് മുഖ്യമന്ത്രി അനുകൂലികളും മറ്റൊന്ന് മുഖ്യമന്ത്രി വിമർശകരും. രണ്ടുപക്ഷവും പരസ്പരം അന്വേഷണവും തെളിവു ശേഖരിക്കലുമാണ് ഇപ്പോൾ നടക്കുന്നത്. അൻവറിന്റെ ആരോപണങ്ങളാണ് ഇതിനൊക്കെ വഴിതെളിച്ചിരിക്കുന്നത്. അതേസമയം, സമ്മേളനകാലത്ത് സംഘടനാപരമായ നടപടികളും പരിശോധനയും പാടില്ലെന്ന വ്യവസ്ഥയുള്ളതിനാലാണ് …

പാർട്ടി രണ്ടു ചേരികളിൽ : മുഖ്യമന്ത്രി അനുകൂലികളും മുഖ്യമന്ത്രി വിമർശകരും Read More

ഇടുക്കി: സഫായ് കര്‍മചാരിസ് കമ്മീഷന്‍ അധ്യക്ഷന്‍ എം.വെങ്കിടേശന്‍ മൂന്നാറില്‍ സന്ദര്‍ശനം നടത്തി

ഇടുക്കി: ശുചികരണ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം വിലയിരുത്തുന്നതിനായി സഫായ് കര്‍മചാരി കമ്മീഷന്‍  അധ്യക്ഷന്‍ എം.വെങ്കിടേശന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. ശുചീകരണ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ മൂന്നാര്‍ എം.ജി കോളനിയിലെ തൊഴിലാളികളുടെ വീടുകളിലാണ് സഫായ് കര്‍മചാരിസ് കമ്മീഷന്‍ അധ്യക്ഷന്‍ എം. …

ഇടുക്കി: സഫായ് കര്‍മചാരിസ് കമ്മീഷന്‍ അധ്യക്ഷന്‍ എം.വെങ്കിടേശന്‍ മൂന്നാറില്‍ സന്ദര്‍ശനം നടത്തി Read More

പനമരത്ത് വൃദ്ധ ദമ്പതികളെ അയൽവാസി വധിച്ചത് മോഷണ ശ്രമത്തിനിടെയാണെന്ന് പൊലീസ്

പനമരം: പനമരത്ത് വൃദ്ധ ദമ്പതികളെ അയൽവാസി വധിച്ചത് മോഷണ ശ്രമത്തിനിടെയാണെന്ന് പൊലീസ്. ജൂൺ പത്തിന് റിട്ട. അധ്യാപകരായ കേശവനും ഭാര്യ പത്മാവതിയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ അയൽവാസി അർജുൻ മൂന്നു മാസത്തിന് ശേഷം അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനിടെ സ്‌റ്റേഷനിൽ …

പനമരത്ത് വൃദ്ധ ദമ്പതികളെ അയൽവാസി വധിച്ചത് മോഷണ ശ്രമത്തിനിടെയാണെന്ന് പൊലീസ് Read More

പിവി അന്‍വറിന്റെ റിസോര്‍ട്ടിലെ അനധികൃത തടയണയ്‌ക്കെതിരെ നടപടിയെടുത്തില്ല, ജില്ലാ കളക്ടർക്കെതിരെ കോടതി അലക്ഷ്യ ഹർജി

നിലമ്പൂര്‍: നിലമ്പൂർ എംഎല്‍എ പിവി അന്‍വറിന്റെ റിസോര്‍ട്ടില അനധികൃത തടയണയ്‌ക്കെതിരെ നടപടിയെടുക്കാത്തതിന്റെ പേരില്‍ കോഴിക്കോട് കളക്ടര്‍ സീറാം സാംബശവ റാവുവിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. റിസോര്‍ട്ടിലെ അനധികൃത തടയിണകള്‍ പൊളിക്കണമെന്ന പരാതി ഉടനടി തീര്‍പ്പാക്കണെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി …

പിവി അന്‍വറിന്റെ റിസോര്‍ട്ടിലെ അനധികൃത തടയണയ്‌ക്കെതിരെ നടപടിയെടുത്തില്ല, ജില്ലാ കളക്ടർക്കെതിരെ കോടതി അലക്ഷ്യ ഹർജി Read More