ഇടുക്കി: സഫായ് കര്‍മചാരിസ് കമ്മീഷന്‍ അധ്യക്ഷന്‍ എം.വെങ്കിടേശന്‍ മൂന്നാറില്‍ സന്ദര്‍ശനം നടത്തി

September 19, 2021

ഇടുക്കി: ശുചികരണ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം വിലയിരുത്തുന്നതിനായി സഫായ് കര്‍മചാരി കമ്മീഷന്‍  അധ്യക്ഷന്‍ എം.വെങ്കിടേശന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. ശുചീകരണ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ മൂന്നാര്‍ എം.ജി കോളനിയിലെ തൊഴിലാളികളുടെ വീടുകളിലാണ് സഫായ് കര്‍മചാരിസ് കമ്മീഷന്‍ അധ്യക്ഷന്‍ എം. …

പനമരത്ത് വൃദ്ധ ദമ്പതികളെ അയൽവാസി വധിച്ചത് മോഷണ ശ്രമത്തിനിടെയാണെന്ന് പൊലീസ്

September 17, 2021

പനമരം: പനമരത്ത് വൃദ്ധ ദമ്പതികളെ അയൽവാസി വധിച്ചത് മോഷണ ശ്രമത്തിനിടെയാണെന്ന് പൊലീസ്. ജൂൺ പത്തിന് റിട്ട. അധ്യാപകരായ കേശവനും ഭാര്യ പത്മാവതിയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ അയൽവാസി അർജുൻ മൂന്നു മാസത്തിന് ശേഷം അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനിടെ സ്‌റ്റേഷനിൽ …

പിവി അന്‍വറിന്റെ റിസോര്‍ട്ടിലെ അനധികൃത തടയണയ്‌ക്കെതിരെ നടപടിയെടുത്തില്ല, ജില്ലാ കളക്ടർക്കെതിരെ കോടതി അലക്ഷ്യ ഹർജി

May 28, 2021

നിലമ്പൂര്‍: നിലമ്പൂർ എംഎല്‍എ പിവി അന്‍വറിന്റെ റിസോര്‍ട്ടില അനധികൃത തടയണയ്‌ക്കെതിരെ നടപടിയെടുക്കാത്തതിന്റെ പേരില്‍ കോഴിക്കോട് കളക്ടര്‍ സീറാം സാംബശവ റാവുവിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. റിസോര്‍ട്ടിലെ അനധികൃത തടയിണകള്‍ പൊളിക്കണമെന്ന പരാതി ഉടനടി തീര്‍പ്പാക്കണെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി …

അസമിലെ കോൺഗ്രസ് സഖ്യം തങ്ങളുടെ എം‌എൽ‌എ‌ സ്ഥാനാർത്ഥികളെ ജയ്പൂരിലേക്ക് മാറ്റി

April 10, 2021

ഗുവാഹത്തി: വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. അസമില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പ്രതിപക്ഷത്തെ 22 സിറ്റിംഗ് എം എല്‍ എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ഫലം അടുത്തമാസം രണ്ടിന് വരാനിരിക്കെയാണ് വിജയ സധ്യതയുള്ള കോണ്‍ഗ്രസിന്റേത് അടക്കമുള്ള എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. …

വാഗമണില്‍ നിശാപാര്‍ട്ടിയിൽ മയക്കുമരുന്ന് ശേഖരം പിടികൂടിയ റിസോര്‍ട്ടിന്റെ ഉടമയെ ചോദ്യം ചെയ്യുന്നു. സിപിഎം-സിപിഐ നേതാക്കളുടെ ഒത്താശയുണ്ടെന്ന് കോണ്‍ഗ്രസ്

December 21, 2020

ഇടുക്കി: വാഗമണില്‍ നിശാപാര്‍ട്ടിയിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ റിസോര്‍ട്ട് ഉടമയെ ചോദ്യം ചെയ്യുന്നു. ഷാജി കുറ്റിക്കാടനെയാണ് ചോദ്യം ചെയുന്നത്. സിപിഐ പ്രാദേശിക നേതാവും മുന്‍ ഏലപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയാണ് ഇയാൾ. എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ ചോദ്യം …

ഇസ്രയേലില്‍ 16 കാരി ബലാല്‍ സംഗത്തിനിരയായ സംഭവം. മാനവരാശിയോടുളള ക്രൂരതയെന്ന്‌ നെതന്യാഹു.

August 23, 2020

ഇസ്രായേല്‍: ഇസ്രയേലില്‍ 16 കാരിയെ 30 പേര്‍ ചേര്‍ന്ന്‌ ബലാല്‍സംഗം ചെയ്‌ത സംഭവം മാനവ രാശിയോടുളള ക്രൂരതയെന്ന്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിലെ തീരദേശ നഗരമായ എയ്‌ലെറ്റിലെ ഒരു റിസോര്‍ട്ടിലാണ്‌ മാനവരാശിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്‌. സംഭവം തന്നെ ഞെട്ടിച്ചുവെന്നും …

വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

February 19, 2020

വര്‍ക്കല ഫെബ്രുവരി 19: വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിന് തീപിടിച്ചു. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള നാല് കടകളും കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. അപകടത്തില്‍ ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം …

നേപ്പാളില്‍ 8 മലയാളികളുടെ മരണത്തിനിടയാക്കിയ റിസോര്‍ട്ട് 3 മാസത്തേക്ക് അടക്കാന്‍ ഉത്തരവ്

February 13, 2020

നേപ്പാള്‍ ഫെബ്രുവരി 13: എട്ട് മലയാളികളുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ ദാമനിലുള്ള എവറസ്റ്റ് പനോരമ റിസോര്‍ട്ട് മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവ്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്ററില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതാണ് ഇവരുടെ മരണത്തിനിടയാക്കിയത്. തുറസായ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന ഗ്യാസ് ഹീറ്റര്‍ മുറിക്കുള്ളില്‍ വച്ചത് …