ബാങ്കല്ല സഹകരണ സൊസൈറ്റികള്‍: കേരളത്തിന്റെ ആവശ്യം തള്ളി ധനമന്ത്രാലയം
ന്യൂഡല്‍ഹി: സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന്റെ ആവശ്യം ആര്‍.ബി.ഐ തള്ളി. ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന നോട്ടീസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അംഗീകാരമില്ലാത്ത …
ബാങ്കല്ല സഹകരണ സൊസൈറ്റികള്‍: കേരളത്തിന്റെ ആവശ്യം തള്ളി ധനമന്ത്രാലയം Read More