കേരളത്തില്‍ മതാടിസ്ഥാനത്തിൽ സംവരണം നല്‍കുന്നതിനെതിരെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍

ന്യൂഡല്‍ഹി | കേരളത്തില്‍ മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഒ ബി സി സംവരണം നല്‍കുന്നതിനെതിരെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍. ജാതി അടിസ്ഥാനത്തിലാണ് സംവരണം നല്‍കേണ്ടതെന്നും എന്നാല്‍ കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിമതാടിസ്ഥനത്തിലാണ് സംവരണം നല്‍കുന്നതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ഹന്‍സ് രാജ് …

കേരളത്തില്‍ മതാടിസ്ഥാനത്തിൽ സംവരണം നല്‍കുന്നതിനെതിരെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ Read More

തദ്ദേശ തിരഞ്ഞെടുപ്പ് : സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് തുടങ്ങും

.തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് (13.10.2025)തുടങ്ങും. ഒക്ടോബർ മാസം 21 വരെയാണ് നറുക്കെടുപ്പ് നടക്കുക. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ സംവരണങ്ങളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുക. മുനിസിപ്പാലിറ്റികളിലെ സംവരണ വാര്‍ഡുകള്‍ …

തദ്ദേശ തിരഞ്ഞെടുപ്പ് : സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് തുടങ്ങും Read More

പട്ടികജാതി-വർഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍കൂടി സംവരണം അനുവദിക്കാൻ പോരാടണമെന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും

അഹമ്മദാബാദ്: പട്ടികജാതി-വർഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍കൂടി സംവരണം അനുവദിക്കാൻ കോണ്‍ഗ്രസ് പോരാടണമെന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും ആവശ്യപ്പെട്ടു. അഹമ്മദാബാദിൽ നടക്കുന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തില്‍ . പ്രമേയചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. സർക്കാർ സ്ഥാപനങ്ങളില്‍ അവസരം കുറയുന്നു . സർക്കാർ സ്ഥാപനങ്ങളില്‍ …

പട്ടികജാതി-വർഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍കൂടി സംവരണം അനുവദിക്കാൻ പോരാടണമെന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും Read More

ഡൽഹി തെരഞ്ഞെടുപ്പില്‍ പ്രകടന പത്രികയിലൂടെ സൗജന്യങ്ങള്‍ വാരിച്ചൊരിയുന്നതില്‍ മത്സരിച്ച് മുന്നണികള്‍

ഡൽഹി : ഡൽഹി തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ മത്സരിച്ച്‌ മുന്നണികള്‍. സൗജന്യ വൈദ്യുതിയും ഇന്‍ഷുറന്‍സും സ്ത്രീ സംവരണവും ഉയര്‍ത്തി കോണ്‍ഗ്രസ് രണ്ടാംഘട്ട പ്രകടന പത്രിക പുറത്തിറക്കി.കോണ്‍ഗ്രസ് ജനറന്‍ സെക്രട്ടറി ജയറാം രമേശാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. സര്‍ക്കാര്‍ …

ഡൽഹി തെരഞ്ഞെടുപ്പില്‍ പ്രകടന പത്രികയിലൂടെ സൗജന്യങ്ങള്‍ വാരിച്ചൊരിയുന്നതില്‍ മത്സരിച്ച് മുന്നണികള്‍ Read More

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

.കൊച്ചി : സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.ആറു മാസത്തിനകം സംവരണം ഏര്‍പ്പെടുത്തണമെന്നാണു നിര്‍ദേശം. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍മാരെ മൂന്നാം ലിംഗക്കാരായി അംഗീകരിച്ച്‌ നാഷണല്‍ ലീഗല്‍ സര്‍വീസ് അഥോറിറ്റിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ …

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി Read More

പിന്നോക്ക വിഭാഗങ്ങളെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാനാകില്ലെന്ന് സുപ്രീം കോടതി; സുപ്രധാന വിധി മറാത്ത സംവരണക്കേസില്‍

ന്യൂഡൽഹി: മറാത്ത സംവരണക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി തള്ളി സുപ്രിംകോടതി. പിന്നോക്ക വിഭാഗങ്ങളെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണമാണ് കേസില്‍ സുപ്രീംകോടതി മുന്നോട്ടുവെച്ചത്. പിന്നോക്ക വിഭാഗങ്ങളെ തീരുമാനിച്ച് അവരുടെ സ്വന്തം പട്ടിക തയ്യാറാക്കാനുള്ള അധികാരം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. ജസ്റ്റിസ് …

പിന്നോക്ക വിഭാഗങ്ങളെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാനാകില്ലെന്ന് സുപ്രീം കോടതി; സുപ്രധാന വിധി മറാത്ത സംവരണക്കേസില്‍ Read More

നാടാര്‍ ക്രൈസ്‌തവര്‍ക്ക്‌ സംവരണം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം : എസ്‌ഐയുസി ഇതര ക്രിസ്റ്റ്യന്‍ നാടാര്‍ സമുദായങ്ങള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. നിയമ സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഈ സമുദായങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.തൊഴില്‍ രംഗത്ത്‌ …

നാടാര്‍ ക്രൈസ്‌തവര്‍ക്ക്‌ സംവരണം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം Read More

സംവരണം: നവംബര്‍ 1 മുതല്‍ സമരമെന്ന് ഗുജ്ജാര്‍ മഹാപഞ്ചായത്ത്

ജയ്പൂര്‍: ഗുജ്ജാറുകള്‍ക്ക് സംവരണം നല്‍കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് അന്ത്യശാസനം നല്‍കി ഗുജ്ജാര്‍ മഹാപഞ്ചായത്തിന് താല്‍ക്കാലിക വിരാമം. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗമായി നിര്‍വചിച്ച് ഗുജ്ജാറുകള്‍ക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കണമെന്നാണ് ആവശ്യം. അതംഗീകരിക്കാത്ത പക്ഷം നവംബര്‍ 1 മുതല്‍ …

സംവരണം: നവംബര്‍ 1 മുതല്‍ സമരമെന്ന് ഗുജ്ജാര്‍ മഹാപഞ്ചായത്ത് Read More

സംവരണ മണ്ഡലം നറുക്കെടുപ്പ്;13 വാര്‍ഡുകള്‍ പൂര്‍ത്തിയായി

കൊല്ലം : തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പില്‍ 13 വാര്‍ഡുകള്‍ പൂര്‍ത്തിയായി. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളും പഞ്ചായത്ത് …

സംവരണ മണ്ഡലം നറുക്കെടുപ്പ്;13 വാര്‍ഡുകള്‍ പൂര്‍ത്തിയായി Read More