
റിപ്പോര്‍ട്ട്
വയനാടന്‍ മലനിരകളില്‍ നിന്ന് പുതിയൊരു പൂച്ചെടി കൂടി: തിരിച്ചറിഞ്ഞത് കാലിക്കറ്റിലെ ഗവേഷക സംഘം
By ന്യൂസ് ഡെസ്ക്
•
August 4, 2020
മലപ്പുറം: സസ്യശാസ്ത്ര മേഖലയ്ക്ക് മുതല്‍ക്കൂട്ടായി വയനാടന്‍ മലനിരകളില്‍ നിന്ന് പുതിയൊരു പൂച്ചെടി കൂടി. കാലിക്കറ്റ് സര്‍വകലാശാല ഗവേഷകരുടെ സംഭാവനയായി ജസ്നേറിയസി സസ്യകുടുംബത്തില്‍പ്പെട്ട ചെടിയെയാണ് തിരിച്ചറിഞ്ഞത്. വയനാടന്‍ മലനിരകളില്‍ നിന്ന് കണ്ടെത്തിയതിനാല്‍ ഹെലന്‍ കീലിയ വയനാടന്‍സിസ്...
Read full story


