പശ്ചിമ ബംഗാളിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് മരണം

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴുപേർ മരിച്ചു. പ്രതിമ ബ്ലോക്കിലെ ധോലഘട്ട് ഗ്രാമത്തിലെ ഒരു വീട്ടിലെ നാല് കുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. 2024 മാർച്ച് 31 തിങ്കളാഴ്ച രാത്രിയോടെയാണ് അപകട മുണ്ടായത്. …

പശ്ചിമ ബംഗാളിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് മരണം Read More

മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിരവധിയാളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ

നീപെഡോ | മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെ ആകെ തകര്‍ന്നടിഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഭൂചലനത്തിന് പിറകെ 70 പേരെ കാണാതായതായിട്ടുണ്ട്. …

മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിരവധിയാളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ Read More

വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി

കാസര്‍കോട് | കൊളത്തൂരില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം ജനാര്‍ദനന്റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. 2024 മാർച്ച് 26 ന് രാവിലെ ആറരയോടെയാണ് പുലി കുടുങ്ങിയ കാര്യം ശ്രദ്ധയില്‍പെട്ടത്. ഉള്‍ക്കാട്ടില്‍ തുറന്നുവിടും …

വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി Read More

അഞ്ച് പേരുടെ ജീവൻ സാഹസികമായി രക്ഷിച്ച ഇന്ത്യക്കാരനെ ദുബൈ പോലീസ് ആദരിച്ചു

ദുബൈ| കഴിഞ്ഞ വർഷം വെള്ളപ്പൊക്കത്തിൽ മുങ്ങിക്കൊണ്ടിരുന്ന ഒരു വാഹനത്തിൽ നിന്ന് അഞ്ച് പേരെ സാഹസികമായി രക്ഷിച്ച ഇന്ത്യക്കാരനെ പോലീസ് ആദരിച്ചു. മുങ്ങിക്കൊണ്ടിരുന്ന എസ്‌യുവിയിൽ നിന്ന് അഞ്ച് പേരെ രക്ഷിക്കാൻ ഖാൻ തന്റെ ജീവൻ പണയപ്പെടുത്തിയിരുന്നുവെന്ന് കമ്മ്യൂണിറ്റി ഹാപ്പിനെസ് ആക്ടിംഗ് ഡയറക്ടർ കേണൽ …

അഞ്ച് പേരുടെ ജീവൻ സാഹസികമായി രക്ഷിച്ച ഇന്ത്യക്കാരനെ ദുബൈ പോലീസ് ആദരിച്ചു Read More

വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലിയെ വനപാലകർ എത്തി പുറത്തെത്തിച്ചു

നെല്ലിയാമ്പതി : പുലയമ്പാറയിൽ ഒരു വീട്ടുമുറ്റത്തിലെ കിണറ്റിൽ പുലി വീണു. ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനപാലകർ പുലിയെ സുരക്ഷിതമായി പുറത്തെത്തിച്ചത്. പുലയമ്പാറയിൽ ജോസിന്റെ വീട്ടിലെ കിണറ്റിലായിരുന്നു സംഭവം. ഫെബ്രുവരി 19 ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു കിണറ്റിൽ പുലിയെ കണ്ടത്. ജോലി …

വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലിയെ വനപാലകർ എത്തി പുറത്തെത്തിച്ചു Read More

കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷിച്ചു

തൊടുപുഴ : റബര്‍ തോട്ടത്തിലെ കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷിച്ച്‌ കാട്ടിലേക്ക്‌ തിരിച്ചയച്ചു. വണ്ണപ്പുറം പഞ്ചായത്തിലെ ദര്‍ബഭത്തൊട്ടി പുതുപ്പറമ്പില്‍ ഉണ്ണികൃഷ്‌ണന്റെ റബര്‍തോട്ടത്തിലെ കിണറ്റിലാണ്‌ കാട്ടുപോത്ത്‌ വീണത്‌. 2022 ഏപ്രില്‍ 20ന്‌ പുലര്‍ച്ചെ നായ്‌ക്കളുടെ തുടര്‍ച്ചയായുളള കുരകേട്ട്‌ സമീപവാസികള്‍ അന്വേഷിച്ചത്തിയപ്പോഴാണ്‌ കിണറ്റില്‍ വീണുകിടക്കുന്ന …

കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷിച്ചു Read More