സ്‌കൂളിലെ പെറ്റ് ഷോ : വനം വകുപ്പ് റിപോര്‍ട്ട് തേടി

കൊച്ചി | എറണാകുളം കലൂരിലെ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ നടത്തിയ പെറ്റ് ഷോയിൽ റിപോര്‍ട്ട് തേടി വനം വകുപ്പ്. . വനം വകുപ്പ് സോഷ്യല്‍ ഫോറസ്റ്റട്രി വിഭാഗമാണ് റിപോര്‍ട്ട് തേടിയത്. കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിനും മറ്റും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കണം …

സ്‌കൂളിലെ പെറ്റ് ഷോ : വനം വകുപ്പ് റിപോര്‍ട്ട് തേടി Read More

നാഷണല്‍ ആയുഷ് മിഷൻ ജില്ലാ ഓഫീസിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു

കൊല്ലം: നാഷണല്‍ ആയുഷ് മിഷൻ ജില്ലാ ഓഫീസിലേക്ക് താത്കാലിക ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.പ്രായപരിധി: 2025 ഒക്ടോബർ 24 ന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 21000 രൂപ. നിശ്ചിത …

നാഷണല്‍ ആയുഷ് മിഷൻ ജില്ലാ ഓഫീസിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു Read More

ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലാണ് ദേവസ്വം ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. സ്വര്‍ണക്കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും അടക്കം ഗൂഢാലോചന നടന്നതായിട്ടുള്ള എസ്ഐടിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നിര്‍ദേശം. കേസ് നവംബര്‍ …

ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് Read More

വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം വൈകിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

കൊച്ചി | മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം വൈകിപ്പിച്ച് വീണ്ടും കേന്ദ്ര സര്‍ക്കാര്‍. അന്തിമ തീരുമാനം കൈക്കൊള്ളാന്‍ മൂന്നാഴ്ച കൂടി സമയം ആവശ്യപ്പെട്ടതായി കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. മൂന്നാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും കോടതി പരിഗണിക്കും കേരള ബാങ്കിനെ …

വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം വൈകിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ Read More

കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യ നിലയില്‍ ആശങ്ക

ഡല്‍ഹി: കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം 50 ദിവസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയില്‍ ആശങ്ക. വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് 2024 നവംബർ 26 മുതലാണ് സംയുക്ത കിസാൻ മോർച്ചയുടെ (രാഷ്ട്രീയേതര) …

കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യ നിലയില്‍ ആശങ്ക Read More