
റിപ്പോര്‍ട്ട്
മരുന്നാണോ അല്ല ഭക്ഷണമാണോ അതും അല്ല; ന്യൂട്രാ സ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാര പരിശോധന വേണം
ന്യൂഡൽഹി, ഗുണനിലവാരത്തിൽ ആശങ്ക ആരോഗ്യപൂരകങ്ങൾക്കും ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾക്കും ഗുണനിലവാര നിയന്ത്രണം പര്യാപ്തമല്ലെന്ന ആശങ്ക ഉയരുന്നു. നിലവിൽ ഇവ ഭക്ഷ്യവസ്തുക്കളായി പരിഗണിക്കുന്നതിനാൽ നിർമ്മാണ നിലവാരവും പരിശോധന സംവിധാനവും ദുർബലമാണെന്നാണ് വിലയിരുത്തൽ. ഡോക്ടർമാർ ചികിത്സയ്ക്ക് അനുബന്ധമായി ഉപയോഗിക്കാൻ...
