ഇറാനിയൻ യുദ്ധക്കപ്പലുകൾ സഹായം തേടിയിരുന്നതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇറാനിയൻ യുദ്ധക്കപ്പലുകൾ സഹായം തേടിയിരുന്നതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഫെബ്രുവരി 28-നാണ് മേഖലയിലുള്ള തങ്ങളുടെ മൂന്ന് കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ അടുക്കാൻ അനുമതി വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടത്. നയതന്ത്രപരമായ ചർച്ചകൾക്ക് ശേഷം മാർച്ച് ഒന്നിന് …
ഇറാനിയൻ യുദ്ധക്കപ്പലുകൾ സഹായം തേടിയിരുന്നതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ Read More