പൊലീസിന്റെ ആവശ്യം കർഷകർ തള്ളി, ഒരു ലക്ഷത്തിലേറെ ട്രാക്ടറുകൾ റാലിയിൽ പങ്കെടുക്കും , 100 കിലോമീറ്ററിലധികം നീളത്തിൽ പരേഡ്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ തീരുമാനിച്ചിരിക്കുന്ന റാലിയിൽ ട്രാക്ടറുകൾ‌ നിജപ്പെടുത്തണമെന്ന പൊലീസിന്റെ ആവശ്യം കർഷകർ തള്ളി. പൊലീസുമായി നടത്തിയ അഞ്ചാമത്തെ യോ​ഗത്തിലാണ് കർഷകർ നിലപാട് വ്യക്തമാക്കിയത്. വരുന്ന ട്രാക്ടറുകളെല്ലാം റാലിയിൽ അണിനിരക്കുമെന്ന് കർഷകർ അറിയിച്ചു. പരേഡ് സമാധാനപരമായിരിക്കും. നൂറ് കിലോമീറ്ററിലധികം ട്രാക്ടർ പരേഡ് …

പൊലീസിന്റെ ആവശ്യം കർഷകർ തള്ളി, ഒരു ലക്ഷത്തിലേറെ ട്രാക്ടറുകൾ റാലിയിൽ പങ്കെടുക്കും , 100 കിലോമീറ്ററിലധികം നീളത്തിൽ പരേഡ് Read More

പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി കർഷകർ മുന്നോട്ട്

ന്യൂഡല്‍ഹി : കർഷക സമരത്തിൽ കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. എന്നാല്‍ നിയമങ്ങളില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. വെളളിയാഴ്ച ഉച്ചയ്ക്ക് വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച …

പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി കർഷകർ മുന്നോട്ട് Read More

റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍ റാലി പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍

ന്യൂ ഡല്‍ഹി:റിപ്പബ്ലിക്ക് ദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍. നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷക …

റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍ റാലി പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍ Read More

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡ് ചരിത്ര സംഭവമാക്കാൻ കർഷകർ , ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കര്‍ഷക സംഘടനകള്‍

ന്യൂഡൽഹി: വെളളിയാഴ്ച(15/01/21) നടന്ന ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കര്‍ഷക സംഘടനകള്‍. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡ് അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പൊലീസിന്റെ …

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡ് ചരിത്ര സംഭവമാക്കാൻ കർഷകർ , ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കര്‍ഷക സംഘടനകള്‍ Read More

ജനുവരി 26 ന്റെ ട്രാക്ടർ റാലിയിൽ ഉത്തർപ്രദേശിൽ നിന്നും വൻ പങ്കാളിത്തമുണ്ടാകുമെന്ന് ഭാരതീയ കിസാൻ യൂണിയൻ

ന്യൂഡൽഹി: കാർഷിക നിമങ്ങൾക്കെതിരായ കർഷകരുടെ മുന്നേറ്റത്തിൽ പങ്കെടുക്കാൻ ജനുവരി 26 ന് ദില്ലിയിലെത്താൻ പശ്ചിമ യുപിയിലെ കർഷകരോട് ഭാരതീയ കിസാൻ യൂണിയൻ ആഹ്വാനം ചെയ്തു. ജനുവരി 26 ന് ദില്ലിയിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കാനും ഒപ്പം പടിഞ്ഞാറൻ യുപിയിൽ സമരം ശക്തമാക്കാനുമുള്ള …

ജനുവരി 26 ന്റെ ട്രാക്ടർ റാലിയിൽ ഉത്തർപ്രദേശിൽ നിന്നും വൻ പങ്കാളിത്തമുണ്ടാകുമെന്ന് ഭാരതീയ കിസാൻ യൂണിയൻ Read More