ചെങ്കോട്ട സംഘര്‍ഷം: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുര്‍ജിത്ത് സിങ്ങ് പിടിയിലായി
ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി പോലിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുര്‍ജിത്ത് സിങ്ങ് പിടിയിലായി. ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളിലും മത പതാക ഉയര്‍ത്തിയതിലും ഗുര്‍ജിത്ത് സിങ്ങിന് പങ്കുണ്ടെന്നാണ് ആരോപണം. അമൃത്സറില്‍നിന്നുള്ള നോര്‍ത്തേണ്‍ റീജ്യന്റെ (എന്‍ആര്‍) സ്പെഷ്യല്‍ സെല്‍ ആണ് സിങിനെ പിടികൂടിയത്. ഗുര്‍ജിത്ത് …
ചെങ്കോട്ട സംഘര്‍ഷം: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുര്‍ജിത്ത് സിങ്ങ് പിടിയിലായി Read More