ബിനീഷ് കോടിയേരി ഡയറക്ടറായ കമ്പനികൾ കടലാസു കമ്പനികൾ എന്ന് ഇ ഡി

ബംഗളൂരു: സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ഡയറക്ടറായി ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ കടലാസ് കമ്പനികള്‍ ആണെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചു. ഈ കമ്പനികളുമായി ബന്ധമുള്ളവരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ബംഗളൂരു ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ബി കാപ്പിറ്റല്‍ …

ബിനീഷ് കോടിയേരി ഡയറക്ടറായ കമ്പനികൾ കടലാസു കമ്പനികൾ എന്ന് ഇ ഡി Read More