ടെഹ്റാൻ നഗരം കേന്ദ്രീകരിച്ച് കനത്ത വ്യോമാക്രമണം
ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ നഗരം കേന്ദ്രീകരിച്ച് കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേൽ. വടക്കൻ ടെഹ്റാനിലെ ഗാന്ധി ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ഇറാൻ മാധ്യമങ്ങളാണ് ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നടപടിയുടെ രണ്ടാം ദിവസമാണ് ഗാന്ധി ആശുപത്രിക്ക് …
ടെഹ്റാൻ നഗരം കേന്ദ്രീകരിച്ച് കനത്ത വ്യോമാക്രമണം Read More