ബ്രിട്ടാസിന്റെ കത്തിന് മലയാളത്തിൽ മറുപടി : പുതിയ രീതിക്ക് തുടക്കമിട്ട് അമിത് ഷാ

ന്യൂഡൽഹി: പ്രാദേശികഭാഷയ്ക്കായുള്ള ദക്ഷിണേന്ത്യൻ എംപിമാരും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള തർക്കത്തിൽ വഴിത്തിരിവ്. ജോൺ ബ്രിട്ടാസ് എംപിക്ക് മലയാളത്തിൽ മറുപടി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ രീതിക്ക് തുടക്കമിട്ടു. മോദിസർക്കാരിൽ പല മന്ത്രിമാരും ഹിന്ദിയിൽമാത്രം മറുപടിക്കത്തുകളയക്കുന്നത് ദക്ഷിണേന്ത്യയിലെ എംപിമാരുടെ വിമർശനത്തിന് കാരണമായിരുന്നു. …

ബ്രിട്ടാസിന്റെ കത്തിന് മലയാളത്തിൽ മറുപടി : പുതിയ രീതിക്ക് തുടക്കമിട്ട് അമിത് ഷാ Read More