സംസ്ഥാന തെ​ഗഞ്ഞെടുപ്പിൽ യു​ഡി​എ​ഫ് 100 സീ​റ്റ് നേ​ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി​.ഡി. സ​തീ​ശ​ൻ

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് 100 സീ​റ്റ് നേ​ടു​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി​.ഡി. സ​തീ​ശ​ൻ. കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ന​ട​ന്ന യു​ഡി​എ​ഫ് മ​ഹാ​റാ​ലി​യി​ലാണ് സ​തീ​ശ​ൻ ഇക്കാര്യം ആവർത്തിച്ച് പ​റ​ഞ്ഞത്. കൂടാതെ അ​ഞ്ച് ഗ്യാ​ര​ണ്ടി​ക​ളും ന​ട​പ്പാ​ക്കു​മെ​ന്നും അദ്ദേഹം പറഞ്ഞു.മ​ഹാറാ​ലി​യി​ലെ​ത്തി​യ ഖ​ര്‍​ഗെ റാം​പി​ലൂ​ടെ ന​ട​ന്ന് പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​വാ​ദ്യം …

സംസ്ഥാന തെ​ഗഞ്ഞെടുപ്പിൽ യു​ഡി​എ​ഫ് 100 സീ​റ്റ് നേ​ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി​.ഡി. സ​തീ​ശ​ൻ Read More

കേരളത്തിൽ വോ​ട്ടെ​ടു​പ്പ് ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ വാ​ദം നടക്കും

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ടു​പ്പ് ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ വാ​ദം കേ​ൾ​ക്കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ട് ദി​വ​സം മു​ൻ​പ് സു​പ്രീം​കോ​ട​തി​യി​ൽ ഒ​ൻ​പ​തം​ഗ ബ​ഞ്ച് യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ൽ വാ​ദം കേ​ൾ​ക്കും.ഏ​പ്രി​ൽ ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യാ​ണ് യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച 2018ലെ ​വി​ധി​യെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ വാ​ദം …

കേരളത്തിൽ വോ​ട്ടെ​ടു​പ്പ് ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ വാ​ദം നടക്കും Read More