റിപ്പോര്‍ട്ട്
സംസ്ഥാന തെഗഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
By ന്യൂസ് ഡെസ്ക്
•
March 25, 2026
കോഴിക്കോട്: യുഡിഎഫ് 100 സീറ്റ് നേടുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോഴിക്കോട് ബീച്ചിൽ നടന്ന യുഡിഎഫ് മഹാറാലിയിലാണ് സതീശൻ ഇക്കാര്യം ആവർത്തിച്ച് പറഞ്ഞത്. കൂടാതെ അഞ്ച് ഗ്യാരണ്ടികളും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.മഹാറാലിയിലെത്തിയ ഖര്‍ഗെ റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം...
Read full story


