കണ്ണൂർ: ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പരമാവധി വായ്പാ തുക അഞ്ച് ലക്ഷം രൂപ. നിലവിലുള്ള ഭവനത്തിന്റെ അറ്റകുറ്റപ്പണിക്കോ വിപുലീകരണത്തിനോ ആധുനിക വത്ക്കരണത്തിനോ വായ്പ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അപേക്ഷിക്കാം. വാര്‍ഷിക …

കണ്ണൂർ: ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം Read More