വാഹന രേഖ പുതുക്കാന്‍ മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കി
ന്യൂഡല്‍ഹി: രാജ്യത്തെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, പെര്‍മിറ്റ് എന്നിവയുടെ പുതുക്കല്‍ മാര്‍ച്ച് 31 വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കി. 2020 ഫെബ്രുവരി 1ന് ശേഷം കാലാവധി തീര്‍ന്ന രേഖകളുടെ കാലാവധിയാണ് മാര്‍ച്ച് 31 വരെ നീട്ടിയിട്ടുള്ളത്. കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലം …
വാഹന രേഖ പുതുക്കാന്‍ മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കി Read More