സിനിമ നടി രമ്യാ കൃഷ്ണൻ സഹോദരിയും സഞ്ചരിച്ച കാറിൽ നിന്നും പിടിച്ചെടുത്തത് നൂറിലേറെ കുപ്പി മദ്യം
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരമായ രമ്യാകൃഷ്ണയുടെ കാറിൽ നിന്നും നൂറിലധികം മദ്യക്കുപ്പികൾ പിടികൂടി. ചെന്നൈ ചെങ്കൽപേട്ട ചെക്പോസ്റ്റിൽ വെച്ചാണ് സംഭവം. രമ്യ കൃഷ്ണനും സഹോദരിയും ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മഹാബലിപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിൽ ഈറോഡിലെ മുട്ടുകാട് വെച്ചാണ് ചെന്നൈ കാനത്തൂർ …
സിനിമ നടി രമ്യാ കൃഷ്ണൻ സഹോദരിയും സഞ്ചരിച്ച കാറിൽ നിന്നും പിടിച്ചെടുത്തത് നൂറിലേറെ കുപ്പി മദ്യം Read More