2,500- 3,000 രൂപയുടെ 5ജി സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാന്‍ ജിയോ

മുംബൈ: 5ജി സ്മാര്‍ട്ട് ഫോണ്‍ വില കേട്ടാല്‍ ഞെട്ടുന്ന കാലത്ത് ഇതാ ജിയോയുടെ അതുഗ്രന്‍ വാഗ്ദാനം.അയ്യായിരം രൂപക്ക് താഴെ 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നത്. ക്രമേണ ഇതിന്റെ വില 2,500- 3,000 രൂപയിലേക്ക് കുറക്കുമെന്നും ജിയോ അറിയിച്ചു. നിലവില്‍ …

2,500- 3,000 രൂപയുടെ 5ജി സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാന്‍ ജിയോ Read More

ദിനേന 216000 ബാരല്‍ ഇന്ധനം വാങ്ങുന്നു: വെനസ്വേലയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉപഭോക്താവായി റിലയന്‍സ്

ന്യൂഡല്‍ഹി: വെനസ്വേലയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന ഏറ്റവും വലിയ ഉപഭോക്താവായി മുകേഷ് അംബാനിയുടെ റിലയന്‍സ്. ദിനേന 216000 ബാരല്‍ ഇന്ധനമാണ് റിലയന്‍സ് വെനസ്വേലയില്‍ നിന്ന് വാങ്ങുന്നത്.ആഗസ്ത് മാസത്തില്‍ വെനസ്വേലയുടെ പകുതിയിലധികം ഇന്ധന കയറ്റുമതിയും നടന്നത് റിലയന്‍സിന് വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര …

ദിനേന 216000 ബാരല്‍ ഇന്ധനം വാങ്ങുന്നു: വെനസ്വേലയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉപഭോക്താവായി റിലയന്‍സ് Read More

റിലയന്‍സ് സാമ്രാജ്യത്തിന്റെ സുഗമമായ നടത്തിപ്പ്: കുടുംബ സമിതി രൂപികരിക്കാന്‍ മുകേഷ് അംബാനി

ന്യൂഡല്‍ഹി: ലോകത്തെ മികച്ച 100 കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ച റിലയന്‍സിന്റെ സുഗമമായ നടത്തിപ്പിന് കുടുംബ സമിതി രൂപികരിക്കാന്‍ ഒരുങ്ങി മുകേഷ് അംബാനി. അടുത്ത വര്‍ഷത്തോടെ ആരംഭിക്കുന്ന ഈ സമിതി ആയിരിക്കും റിലയന്‍സ് സാമ്രാജ്യവുമായി ബന്ധപ്പെട്ട നയ കാര്യങ്ങള്‍ തീരുമാനിക്കുകയെന്നാണ് റിപ്പോര്‍ട്ട്. …

റിലയന്‍സ് സാമ്രാജ്യത്തിന്റെ സുഗമമായ നടത്തിപ്പ്: കുടുംബ സമിതി രൂപികരിക്കാന്‍ മുകേഷ് അംബാനി Read More