സംസ്ഥാനത്ത് സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കി സർക്കാർ

March 8, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കി സർക്കാർ. 08/03/21 തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. കൊവിഡിനെ തുടര്‍ന്ന് സിനിമാ മേഖല വലിയൊരു പ്രതിസന്ധിയിലൂടെയായിരുന്നു കടന്നുപൊയ്‌ക്കോണ്ടിരുന്നത്. സെക്കന്‍ഡ് ഷോയ്ക്ക് അനുമതിയില്ലായിരുന്നതിനാല്‍ മാർച്ച് ആദ്യ ആഴ്ച പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നില്ല. റിലീസുകള്‍ …