രഞ്ജു രഞ്ജിമാരുടെ കുട്ടിക്കൂറ നവംബറിൽ റിലീസിനെത്തും

കൊച്ചി: ട്രാൻസ്ജെൻഡർമാരായ രഞ്ജു രഞ്ജിമാർ കഥയെഴുതി സംവിധാനം ചെയ്ത “കുട്ടിക്കൂറ’ ഷോർട്ട് ഫിലിം ചിത്രീകരണം പൂർത്തിയായതായി അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . എസ്തർ ഗ്ലോബൽ എൻറർടെയിൻമൻെറിൻെറ ബാനറിൽ സോജൻ വർഗീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റ ക്രിയേറ്റിവ് ഡയറക്ടർ സച്ചിയും …

രഞ്ജു രഞ്ജിമാരുടെ കുട്ടിക്കൂറ നവംബറിൽ റിലീസിനെത്തും Read More