കൊതുകിനെ തുരത്താന്‍ ഓപ്പറേഷന്‍ മോസ് ഹണ്ടുമായി ദേലമ്പാടി പഞ്ചായത്ത്
കാസര്‍കോട്: കോവിഡിനൊപ്പം ഡെങ്കിപ്പനിയും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊതുകിനെ തുരത്താന്‍ പഞ്ചായത്തും മാഷ് അധ്യാപകരും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയായ ഓപ്പറേഷന്‍ മോസ് ഹണ്ടിന് ദേലമ്പാടി പഞ്ചായത്തില്‍ തുടക്കം. ഡ്രൈ ഡേ ആചരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിക്കുന്നതിന് നേതൃത്വം നല്‍കിക്കൊണ്ട് …
കൊതുകിനെ തുരത്താന്‍ ഓപ്പറേഷന്‍ മോസ് ഹണ്ടുമായി ദേലമ്പാടി പഞ്ചായത്ത് Read More