
റിപ്പോര്‍ട്ട്
ഭാര്യയെ മര്‍ദിച്ചുവെന്ന പരാതിയില്‍ സ്റ്റേഷനിലെത്താന്‍ പറഞ്ഞ സിഐയെ തിരിച്ചുവിളിച്ച് അറിയിച്ചശേഷം ആത്മഹത്യ ചെയ്തു
By ന്യൂസ് ഡെസ്ക്
•
June 8, 2020
തിരുവനന്തപുരം: തന്നെയും മകളെയും മര്‍ദിച്ചെന്ന് ഭാര്യ പോലീസില്‍ പരാതിപ്പെട്ടതിന്റെ മനോവിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ചു. ചെമ്പഴന്തി ആഹ്‌ളാദപുരം രജു ഭവനില്‍ ജെ എസ് രജുകുമാര്‍(38) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മദ്യലഹരിയില്‍ ശനിയാഴ്ച വൈകുന്നേരം മകളുടെ ഓണ്‍ലൈന്‍...
Read full story

