രഹ്‌ന ഫാത്തിമ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി; ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

കൊച്ചി: സ്വന്തം മക്കള്‍ക്ക് ചിത്രം വരയ്ക്കാന്‍ തന്റെ നഗ്നശരീരം നല്‍കുകയും വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ രഹ്‌ന ഫാത്തിമ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. സ്വകാര്യവ്യക്തിയുടെ പരാതിയില്‍ തിരുവല്ല പൊലീസും സൈബര്‍ …

രഹ്‌ന ഫാത്തിമ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി; ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. Read More