ഏപ്രിൽ 1 മുതല്‍ വൈദ്യുതിക്കും കുടിവെള്ളത്തിനുമുള്‍പ്പെടെ വില വർധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 1 മുതല്‍ വൈദ്യുതിക്കും കുടിവെള്ളത്തിനുമുള്‍പ്പെടെ വില വർധിക്കും. പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് അഞ്ച് മുതല്‍ 15 പൈസ വരെയാണ് ഏപ്രില്‍ മുതല്‍ അധികമായി നല്‍കേണ്ടിവരിക.ഡിസംബറില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ …

ഏപ്രിൽ 1 മുതല്‍ വൈദ്യുതിക്കും കുടിവെള്ളത്തിനുമുള്‍പ്പെടെ വില വർധിക്കും Read More

സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂടും

തിരുവനന്തപുരം: ഇന്ധനസെസിനും കുടിവെള്ളക്കര വർധനയ്ക്കും പിന്നാലെ, സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂടുമെന്ന് ഉറപ്പായി. കഴിഞ്ഞ സാമ്പത്തികവർഷം വൈദ്യുതി ബോർഡിന് 736.27 കോടിരൂപ പ്രവർത്തനലാഭം ഉണ്ടായെങ്കിലും അതിന്റെ പ്രയോജനം ഉപഭോക്താവിന് ലഭിക്കില്ല. പ്രവർത്തനലാഭമുണ്ടായിട്ടും വർഷങ്ങളായി കുമിഞ്ഞുകൂടിയ നഷ്ടം (സഞ്ചിതനഷ്ടം) 19,200.39 കോടിരൂപയിൽ എത്തിയതിനാലാണ് നിരക്കുകൂട്ടാൻ …

സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂടും Read More

തിരുവനന്തപുരം: റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് 23ന്

തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിൽ 2016-17 കാലയളവിൽ കൂട്ടിച്ചേർത്ത ആസ്തി ക്രമപ്പെടുത്തുന്നതിനുള്ള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ഉത്തരവിലെ പുനഃപരിശോധന ഹർജിയിൽ രണ്ടാമത്തെ പൊതു തെളിവെടുപ്പ് വീഡിയോ കോൺഫറൻസായി 23 ന് നടത്തും. പൊതുജനങ്ങളുടെയും മറ്റു ബന്ധപ്പെട്ടവരുടേയും അഭിപ്രായങ്ങളും …

തിരുവനന്തപുരം: റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് 23ന് Read More

വൈദ്യുതി വാങ്ങൽ കരാർ: റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് ഫെബ്രുവരി ഒൻപതിനും 19 നും

വൈദ്യുതി വാങ്ങൽ കരാറുകളുടെ അംഗീകാരത്തിനായി കെ.എസ്.ഇ.ബി സമർപ്പിച്ച പെറ്റീഷനിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് ഫെബ്രുവരി ഒൻപതിന്  ഉച്ചയ്ക്ക് രണ്ടിന് എറണാകുളം പി.ഡബ്ല്യൂ.ഡി റസ്റ്റ്്ഹൗസിലും 19ന് രാവിലെ 11ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്തും നടക്കും. കെ.എസ്.ഇ.ബി ഫയൽ ചെയ്ത പെറ്റീഷൻ  www.erckerala.org യിൽ ലഭിക്കും. …

വൈദ്യുതി വാങ്ങൽ കരാർ: റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് ഫെബ്രുവരി ഒൻപതിനും 19 നും Read More

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് 22ന്

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ, കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ, പ്രസരണവിഭാഗം ബിസിനസ്സ് യൂണിറ്റിന്റെ മൂലധന നിക്ഷേപ പദ്ധതി, അംഗീകരിക്കുന്നതിനായി സമർപ്പിച്ച പരാതിയിൻമേലുള്ള രണ്ടാമത്തെ പൊതുതെളിവെടുപ്പ് 22ന്  രാവിലെ പത്തിന് എറണാകുളം കളമശ്ശേരി പത്തടിപ്പാലം പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസിൽ …

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് 22ന് Read More

തൃശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിന്‍റെ ജലവൈദ്യുതി പദ്ധതികള്‍ക്ക് വിലക്കേര്‍പ്പെടുത്തി റെഗുലേറ്ററി കമ്മീഷന്‍

തൃശൂര്‍: കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിന്‍റെ നാല് ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ക്കും, കോട്ടപ്പറം 110 കെവി സബ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനും വിലക്കേര്‍പ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവായി. വനാന്തരങ്ങളിലെ ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ സാമ്പത്തീകമായി പ്രായോഗികമല്ലെന്ന് നിരീക്ഷിച്ചാണ് കമ്മീഷന്‍റെ വിലക്ക്. ഡയബിലിറ്റി ,യൂണിറ്റ് …

തൃശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിന്‍റെ ജലവൈദ്യുതി പദ്ധതികള്‍ക്ക് വിലക്കേര്‍പ്പെടുത്തി റെഗുലേറ്ററി കമ്മീഷന്‍ Read More