വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് : ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയതായി പരാതി

ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപണം. അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫ് എന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയെന്നാണ് പരാതി.2021 മെയ് അഞ്ചിനാണ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം …

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് : ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയതായി പരാതി Read More

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു

ബെംഗളൂരു | മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു. 97 വയസ്സായിരുന്നു. ഒക്ടോബർ 3 വെളളിയാഴ്ച ബെംഗളൂരുവിലാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ‘പോയിന്റ് ഓഫ് വ്യൂ’ എന്ന പ്രതിവാര പംക്തി ദി ന്യൂ …

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു Read More

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കുനേരെ ലൈംഗിക പീഡനം : ബന്ധു അറസ്റ്റില്‍

തിരുവനന്തപുരം | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. വിതുര സ്വദേശി അഖില്‍ അച്ചു(20) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പായിരുന്നു കേസിന് ആസ്പദമായ സംഭവം മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ചു. ബന്ധുവായ 13 കാരന് …

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കുനേരെ ലൈംഗിക പീഡനം : ബന്ധു അറസ്റ്റില്‍ Read More

സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശവുമായി കേരളാ ഹൈക്കോടതി

കൊച്ചി : സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്ചാത്തലത്തില്‍ ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശവുമായി കേരളാ ഹൈക്കോടതി. ബസുകളുടെ സമയങ്ങള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ബസുകള്‍ തമ്മില്‍ അഞ്ച് മിനിറ്റിന്റെയും …

സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശവുമായി കേരളാ ഹൈക്കോടതി Read More

തിരുവനന്തപുരത്ത് നിരന്തരമായി വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച വ്യക്തിയെ പൊലീസ് പിടികൂടി

തിരുവനന്തപുരം | തിരുവനന്തപുരത്ത് നിരന്തരമായി വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച ഡൽഹി സ്വദേശി നിതിന്‍ ശര്‍മ അറസ്റ്റില്‍. ഡൽഹി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന നിതിന്‍ ശര്‍മയെ(39) മൈസൂര്‍ പോലീസ് ആണഅ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സൈബര്‍ പോലീസിന് കൈമാറി. ഇ …

തിരുവനന്തപുരത്ത് നിരന്തരമായി വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച വ്യക്തിയെ പൊലീസ് പിടികൂടി Read More

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൊടുപുഴ | കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ഇടുക്കി ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ …

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി Read More

ഡിഫാം പാർട്ട് 2 പരീക്ഷാഫലം

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2020 ഒക്‌ടോബറിൽ നടത്തിയ ഡിഫാം പാർട്ട് 2 (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

ഡിഫാം പാർട്ട് 2 പരീക്ഷാഫലം Read More