എം.വി. ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
തൃശൂർ: സനാതനധർമം അശ്ലീലമാണെന്നു പറഞ്ഞ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത്തരം പരാമർശത്തിലൂടെ കോടിക്കണക്കിനു വരുന്ന ഭാരതീയരെയും ഭാരതസംസ്കാരത്തെയുമാണ് ഗോവിന്ദൻ അപമാനിച്ചതെന്ന് അദ്ദേഹം തൃശൂരില്‍ മാധ്യമപ്രവർത്തകരോടു പറഞ്ഞു. മറ്റേതെങ്കിലും വിശ്വാസപ്രമാണത്തെ അപമാനിക്കാനുള്ള ധൈര്യം ഗോവിന്ദന് …
എം.വി. ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ Read More