ജില്ലാ റീജിയണല്‍ ട്രാന്‍പോര്‍ട്ട് അതോറിറ്റി യോഗം ചേര്‍ന്നു

റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍പേഴ്‌സനും ജില്ലാ കളക്ടറുമായ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എറണാകുളം, മുവാറ്റുപുഴ ആര്‍.ടി.ഒ പരിധിയിലെ സ്റ്റേജ് കാര്യേജുകളുടെ പെര്‍മിറ്റ് പുതുക്കല്‍, പെര്‍മിറ്റ് പുന:ക്രമീകരണം, പുതിയ പെര്‍മിറ്റ് അനുവദിക്കല്‍, പെര്‍മിറ്റ് കൈമാറ്റം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ചു. …

ജില്ലാ റീജിയണല്‍ ട്രാന്‍പോര്‍ട്ട് അതോറിറ്റി യോഗം ചേര്‍ന്നു Read More