ആരോഗ്യപരമായ കാരണങ്ങളാൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ രാജിവെച്ചു

ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച് ജഗ്ദീപ് ധന്‍ഖര്‍. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കിയത്. ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67 (എ) പ്രകാരം ഉപരാഷ്ട്രപതിസ്ഥാനം രാജിവെക്കുന്നതായി രാജിക്കത്തില്‍ പറയുന്നു. …

ആരോഗ്യപരമായ കാരണങ്ങളാൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ രാജിവെച്ചു Read More

ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന്റെ രാജിപ്രഖ്യാപനം പിആര്‍ സ്‌റ്റണ്ടെന്ന്‌ ബി.ജെ.പി.

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്‌ക്കാനുള്ള അരവിന്ദ്‌ കേജ്രിവാളിന്റെ തീരുമാനത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്ത്‌. 48 മണിക്കൂറിന്‌ ശേഷം മുഖ്യമന്ത്രി പദം രാജിവക്കാനുള്ള കേജ്രിവാളിന്റെ തീരുമാനത്തെയാണ്‌ ഡല്‍ഹിയിലെ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്‌തത്‌. കേജ്രിവാള്‍ തേടിയ 48 മണിക്കൂര്‍ സമയം നിഗൂഢമാണെന്നും …

ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന്റെ രാജിപ്രഖ്യാപനം പിആര്‍ സ്‌റ്റണ്ടെന്ന്‌ ബി.ജെ.പി. Read More