
റിപ്പോര്‍ട്ട്
ആരോഗ്യപരമായ കാരണങ്ങളാൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ രാജിവെച്ചു
By ന്യൂസ് ഡെസ്ക്
•
July 22, 2025
ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച് ജഗ്ദീപ് ധന്‍ഖര്‍. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കിയത്. ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67 (എ)...
Read full story

