ഫിലിപ്പീൻസിൽ മൂന്ന് ഖലിസ്ഥാൻ തീവ്രവാദികൾ അറസ്റ്റിൽ

മനില/ന്യൂഡൽഹി: ഇന്റർപോളിന്റെ നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെട്ട മൂന്നു ഖലിസ്ഥാൻ തീവ്രവാദികൾ ഫിലിപ്പീൻസിൽ അറസ്റ്റിലായി. മൻപ്രീത് സിങ്(23), അമൃതപാൽ സിങ്(24), അർഷ്ദീപ് സിങ് (26) എന്നിവർ ഈ മാസം ഏഴിനാണു പിടിയിലായത്. മധ്യ ഫിലിപ്പീൻ നഗരമായ ഇലോയിലോയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലേക്ക് വിവിധ സുരക്ഷാവിഭാഗങ്ങളുടെ …

ഫിലിപ്പീൻസിൽ മൂന്ന് ഖലിസ്ഥാൻ തീവ്രവാദികൾ അറസ്റ്റിൽ Read More