പാക് ഭീകരർ കാശ്മീർ യുവാക്കളെ ഓൺലൈനായി റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്

ശ്രീനഗർ: പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയും തീവ്രവാദ ഗ്രൂപ്പുകളും സൈബർ ഇടങ്ങളെ ഉപയോഗിച്ചും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ജമ്മു കശ്മീരിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ സേന നടത്തിയ അതിക്രമങ്ങളെന്ന പേരിൽ വ്യാജ വീഡിയോകളും തെറ്റായ വിവരണവും സൃഷ്ടിച്ചാണ് യുവാക്കളിൽ ഇവർ …

പാക് ഭീകരർ കാശ്മീർ യുവാക്കളെ ഓൺലൈനായി റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട് Read More