മലേഷ്യയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

. ക്വലാലംപൂർ: മലേഷ്യയിലെ ബോർണിയോ ദ്വീപിന് സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സബ (Sabah) സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഫെബ്രുവരി 23 ന് പ്രാദേശിക സമയം പുലർച്ചെ 12:57-ഓടെയാണ് …

മലേഷ്യയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം Read More

സ്വ​കാ​ര്യ​താ ലം​ഘ​ന കേ​സി​ൽ 570 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ത​യാ​റാ​യി ഗൂ​ഗി​ൾ

കാ​ലി​ഫോ​ർ​ണി​യ: ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​വ​രു​ടെ സം​ഭാ​ഷ​ണ​ങ്ങ​ൾ ഗൂ​ഗി​ൾ വോ​യ്‌​സ് അ​സി​സ്റ്റ​ന്‍റ് ര​ഹ​സ്യ​മാ​യി റി​ക്കാ​ർ​ഡ് ചെ​യ്യു​ന്ന​തി​നെ​തി​രേ സ്വ​കാ​ര്യ​താ ലം​ഘ​ന കേ​സ്. കേ​സി​ൽ 570 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് ടെ​ക് ഭീ​മ​നാ​യ ഗൂ​ഗി​ൾ. എ​ന്നാ​ൽ ഗൂ​ഗി​ൾ ഒ​രു തെ​റ്റും സ​മ്മ​തി​ച്ചി​ട്ടി​ല്ല. ഒ​ത്തു​തീ​ർ​പ്പി​ന് …

സ്വ​കാ​ര്യ​താ ലം​ഘ​ന കേ​സി​ൽ 570 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ത​യാ​റാ​യി ഗൂ​ഗി​ൾ Read More

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ

കോട്ടയം | ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി പൊന്‍കുന്നം സ്വദേശി ബാബു തോമസിനെ(45) റിമാന്റ് ചെയ്തു. പാലാ മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. ചങ്ങനാശേരി …

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ Read More

ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. സൂ​റ​റാം സ്വ​ദേ​ശി ര​വീ​ന്ദ​ർ (24) ആ​ണ് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​ത്. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. സെ​ൽ​ഫി​യെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. …

ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട യു​വാ​വ് ജീ​വ​നൊ​ടു​ക്കി Read More

ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊല്ലം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍. വാസുവിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന (ഡിസംബർ 3) . കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറയുക. കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തി 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന …

ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് Read More

ബി ജെ പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധു വിമലിന്റെ മൊഴി രേഖപ്പെടുത്തി പോലീസ്

തിരുവനന്തപുരം | തൃക്കണ്ണാപുരത്ത് സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ബി ജെ പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുവിന്റെ മൊഴിയെടുത്ത് പോലീസ്. ജീവനൊടുക്കിയ തിരുമല സ്വദേശി ആനന്ദ് തമ്പിയുടെ ബന്ധു വിമലിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. വിമല്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് …

ബി ജെ പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധു വിമലിന്റെ മൊഴി രേഖപ്പെടുത്തി പോലീസ് Read More

കുവൈത്തില്‍ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ കൃത്രിമം നടത്തിയ മൂന്ന് സിവിലിയന്‍ ജീവനക്കാര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി | കുവൈത്തില്‍ അതിര്‍ത്തി ചെക്ക് പോയിന്റുകളില്‍ യാത്രക്കാരുടെ പ്രവേശനവും പുറപ്പെടലും രേഖപ്പെടുത്തുന്ന കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ കൃത്രിമം നടത്തിയ മൂന്ന് സിവിലിയന്‍ ജീവനക്കാര്‍ അറസ്റ്റില്‍. ലാന്‍ഡ് പോര്‍ട്ട് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപാര്‍ട്ട്‌മെന്റ് ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് ഇവരെ …

കുവൈത്തില്‍ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ കൃത്രിമം നടത്തിയ മൂന്ന് സിവിലിയന്‍ ജീവനക്കാര്‍ അറസ്റ്റില്‍ Read More

ശബരിമല സ്വർണക്കവർച്ച കേസ് : ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഒക്ടോബർ 16 ന് രാത്രി പതിനൊന്നരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുളിമാത്തെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ എസ്പി പി. …

ശബരിമല സ്വർണക്കവർച്ച കേസ് : ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി Read More

ലൈംഗികാതിക്രമക്കേസ്: ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവ് ശിക്ഷ

ബെംഗളൂരു | ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എം പിയും ജെ ഡി എസ് നേതാവുമായ പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ബെംഗളൂരുവിലെ പ്രത്യേക കോടതി. ജീവപര്യന്തത്തിന് പുറമെ പത്ത് ലക്ഷം രൂപയും കെട്ടിവെക്കണം.വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി. …

ലൈംഗികാതിക്രമക്കേസ്: ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവ് ശിക്ഷ Read More

തൃശൂര്‍ പൂരം കലക്കൽ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം | തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. അന്വേഷണസംഘ തലവന്‍ ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുവച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്. രണ്ട് ദിവസം മുന്‍പായിരുന്നു മൊഴിയെടുക്കല്‍.നിലവിലെ മൊഴി പരിശോധിച്ച ശേഷം വീണ്ടും മൊഴി രേഖപ്പെടുത്തുമെന്നു …

തൃശൂര്‍ പൂരം കലക്കൽ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു Read More