ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത ഇവാഞ്ചലിക്കല്‍ സഭയുടെ ബിഷപ്പ് അറസ്റ്റില്‍

കോട്ടയം | അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത ബിഷപ്പ് അറസ്റ്റില്‍. മണിമല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ സഭയുടെ ബിഷപ്പ് സന്തോഷ് പി ചാക്കോയെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി സ്വദേശിയില്‍ നിന്ന് രണ്ടരലക്ഷം രൂപയാണ് ബിഷപ്പ് …

ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത ഇവാഞ്ചലിക്കല്‍ സഭയുടെ ബിഷപ്പ് അറസ്റ്റില്‍ Read More