മൈസൂരുവിൽ ബസ് അപകടത്തിൽപ്പെട്ട് 4 മലയാളികൾ മരിച്ചു

മൈസൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. മൈസൂരു എക്‌സ്പ്രസ് ഹൈവേയിൽ മാർച്ച് 23 തിങ്കളാഴ്ച പുലർച്ചെ ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മരിച്ച നാലുപേരും മലയാളികളാണ്. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. . ഇവരേക്കുറിച്ചുള്ള കൂടുതൽ …

മൈസൂരുവിൽ ബസ് അപകടത്തിൽപ്പെട്ട് 4 മലയാളികൾ മരിച്ചു Read More

സി ​വി​ജി​ൽ സം​വി​ധാ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ.​ ര​ത്ത​ൻ യു. കേ​ൽ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ ത​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ടു പ​രാ​തി ന​ൽ​കാ​നാ​യി സ​ജ്ജ​മാ​ക്കി​യ സി ​വി​ജി​ൽ സം​വി​ധാ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ.​ ര​ത്ത​ൻ യു. കേ​ൽ​ക്ക​ർ.ഇ​ന്ന​ല​ത്തെ(മാർച്ച് 20 നുളള ക​ണ​ക്ക് പ്ര​കാ​രം സം​സ്ഥാ​ന​ത്താ​കെ 4585 പ​രാ​തി​ക​ളാ​ണ് …

സി ​വി​ജി​ൽ സം​വി​ധാ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ.​ ര​ത്ത​ൻ യു. കേ​ൽ​ക്ക​ർ Read More

കൈക്കൂലിക്കേസില്‍ വാളയാര്‍ മുതല്‍ പട്ടാമ്പി വരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോ​ഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം

പാലക്കാട്| പാലക്കാട് കൈക്കൂലിക്കേസില്‍ ജി എസ് ടി എന്‍ഫോഴ്‌സ് സ്‌ക്വാഡിലുള്ള 15 ഉദ്യോഗസ്ഥരെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. വ്യാപകമായ കൈക്കൂലി ആരോപണത്തെത്തുടര്‍ന്നാണ് ഇവരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരുടെ കൈക്കൂലിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജി എസ്ടിയുടെ ഈ നടപടി. …

കൈക്കൂലിക്കേസില്‍ വാളയാര്‍ മുതല്‍ പട്ടാമ്പി വരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോ​ഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം Read More

മത്സ്യബന്ധന ബോട്ട് വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം | കന്യാകുമാരി ഭാഗത്ത് വെച്ച് കേരളത്തിലെ മത്സ്യബന്ധന ബോട്ട് വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശികളായ ലക്ഷ്മണ്‍, ബാദല്‍ എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം മാർച്ച് 9ന് തിരുവനന്തപുരത്ത് എത്തിക്കും. വിയറ്റ്നാം …

മത്സ്യബന്ധന ബോട്ട് വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി Read More

വയനാട് തുരങ്കപാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫൈനല്‍ ക്ലിയറന്‍സും ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം | വയനാട്ടിലെ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സും ലഭിച്ചതായി പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന തുരങ്കപാതയുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറന്‍സാണ് ഇതെന്നും മന്ത്രി പറഞ്ഞു. …

വയനാട് തുരങ്കപാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫൈനല്‍ ക്ലിയറന്‍സും ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജനപ്രതിനിധിക്ക് രു കോടിയിലധികം രൂപ നഷ്ടപരിഹാരം : നീതി പത്തു വര്‍ഷത്തിന് ശേഷം

പത്തനംതിട്ട| വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജനപ്രതിനിധിക്ക് പത്തു വര്‍ഷത്തിന് ശേഷം നീതി ലഭിച്ചു. കുളനട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ അംഗവുമായ ജോണ്‍സണ്‍ ഉള്ളന്നൂരിന് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ (എംഎസിടി) ഉത്തരവിട്ടു. …

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജനപ്രതിനിധിക്ക് രു കോടിയിലധികം രൂപ നഷ്ടപരിഹാരം : നീതി പത്തു വര്‍ഷത്തിന് ശേഷം Read More

കാട്ടുപോത്തിന്റെ ആക്രമണം : ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് പരിക്ക്

കാട്ടാക്കട: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനപാലകനു പരിക്ക്. കണ്ടംതിട്ട ഭാഗത്ത് കാട്ടുപോത്തിറങ്ങി ഉപദ്രവം നടത്തുന്നുവെന്നറിഞ്ഞെത്തിയ വനപാലക സംഘത്തെ ആക്രമിക്കുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അതേസമയം, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ടംതിട്ട, പെട്ടിപ്പാറ, …

കാട്ടുപോത്തിന്റെ ആക്രമണം : ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് പരിക്ക് Read More

ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി

ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ‌ തു​ട​രു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മ​ട​ങ്ങി. ജനുവരി 10 ശനിയാഴ്ച ഉ​ച്ച​യ്ക്ക് 2.50ഓ​ടെ​യാ​ണ് എ​സ്ഐ​ടി പോ​ലീ​സ് സം​ഘ​ത്തോ​ടൊ​പ്പം വീ​ട്ടി​ലെ​ത്തി​യ​ത്.ചെ​ങ്ങ​ന്നൂ​രി​ലെ ത​ന്ത്രി​യു​ടെ വീ​ട്ടി​ൽ എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന …

ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി Read More

നാഗ്പൂരില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികനും ഭാര്യയും അടക്കം 12 ഓളം പേർക്ക് ജാമ്യം

തിരുവനന്തപുരം | മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ ഇന്നലെ( ഡിസംബർ 30)അറസ്റ്റിലായ മലയാളി ക്രൈസ്തവ പുരോഹിതനും ഭാര്യയും ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം. സി എസ് ഐ നാഗ്പൂര്‍ മിഷനിലെ ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ സുധീര്‍ എന്നിവര്‍ക്കടക്കമാണ് വറൂട് സെഷന്‍സ് കോടതി …

നാഗ്പൂരില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികനും ഭാര്യയും അടക്കം 12 ഓളം പേർക്ക് ജാമ്യം Read More

കോട്ടയത്ത് ഏഴ് കിലോ കഞ്ചാവുമായിമദ്ധ്യവയസ്കൻ അറസ്റ്റിൽ

കോട്ടയം | കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട. ഏഴ് കിലോ കഞ്ചാവുമായി മണിമല കോത്തലപ്പടി നേര്യന്തറയില്‍ പയസ് ജേക്കബ് (50) നെ പോലീസ് പിടികൂടി. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നായിരുന്നു അറസ്റ്റ്. ഒറീസയില്‍ നിന്നും ട്രെയിനില്‍ കയറിയ ഇയാള്‍ കോട്ടയം …

കോട്ടയത്ത് ഏഴ് കിലോ കഞ്ചാവുമായിമദ്ധ്യവയസ്കൻ അറസ്റ്റിൽ Read More