കോഴിക്കോട്: റീബില്‍ഡ് കേരള പദ്ധതി മുഖേന വടകര മണ്ഡലത്തില്‍ അനുവദിച്ച 15.7 കോടിയുടെ വ്യത്യസ്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ കെ.കെ രമ. വടകര പുതിയ ബസ്സ്റ്റാന്‍ഡ് നവീകരണത്തിന് 2.5കോടി, കരിമ്പനതോടിന്റെ ഭിത്തി കെട്ടി...
Read full story