റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് ലോകബാങ്ക് സഹായം ഉറപ്പായി.
തിരുവനന്തപുരം: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് ലോകബാങ്കിന്‍റെയും ജര്‍മ്മന്‍ ബാങ്കായ കെഎഫ് ഡബ്ല്യുവിന്‍റെയും രണ്ടാം ഘട്ട സഹായം ലഭിക്കും. വികസന പ്രവര്‍ത്തനങ്ങളില്‍ റീബില്‍ഡ് കേരളയുടെ മികവാര്‍ന്ന പ്രവര്‍ത്തനവും സമര്‍പ്പണവും കണക്കിലെടുത്താണ് രണ്ടാം ഘട്ട സഹായം നല്‍കാന്‍ ലോക ബാങ്കും ജര്‍മ്മന്‍ ബാങ്കും തയ്യാറായത്. …
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് ലോകബാങ്ക് സഹായം ഉറപ്പായി. Read More