കന്നഡയില്‍ നായികയായി റെബ; ട്രെയിലര്‍ പുറത്ത്
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെ സിനിമയിലേക്ക് കടന്നു വന്ന റെബ മോണിക്കയുടെ കന്നഡ ചിത്രമാണ് രത്‍നൻ പ്രപഞ്ച. റെബ മോണിക്ക ജോണ്‍ ഇതാദ്യമായിട്ടാണ് കന്നഡയില്‍ അഭിനയിക്കുന്നത്. റെബ പ്രധാന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉള്ളത്. രത്‍നാകര്‍ എന്ന നായക കഥാപാത്രമായി ധനഞ്‍ജയ …
കന്നഡയില്‍ നായികയായി റെബ; ട്രെയിലര്‍ പുറത്ത് Read More