വാണിജ്യ എൽപിജി ക്ഷാമം രാജ്യത്ത് രൂക്ഷം ; ശക്തമായ വിമർശനം ഉയർത്തി രാഷ്ട്രീയ നേതാക്കൾ
ന്യൂഡൽഹി | രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കൾ ശക്തമായ വിമർശനം ഉയർത്തി. പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന വിതരണ ശൃംഖല തകരാറിലായതാണ് പ്രശ്നത്തിന് …
വാണിജ്യ എൽപിജി ക്ഷാമം രാജ്യത്ത് രൂക്ഷം ; ശക്തമായ വിമർശനം ഉയർത്തി രാഷ്ട്രീയ നേതാക്കൾ Read More