ഉത്സവാഘോഷത്തിനിടയിൽ നടുറോഡിൽ 19-കാരനെ കുത്തിക്കൊന്നു

കൊട്ടിയം: ഉത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ചയിലെ ഫ്ളോട്ടിനു മുൻപിൽ നൃത്തംചെയ്യുന്നതിനിടെ കാലിൽ ചവിട്ടിയെന്നാ രോപിച്ച് 19-കാരനെ കുത്തിക്കൊന്ന കേസിൽ ആറുപേർ അറസ്റ്റിൽ. 2026 മാർച്ച് 28 ശനിയാഴ്ച രാത്രിയാണ് സംഭവം . മുഖത്തല കിഴവൂർ സജീവ്മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടിയെന്ന …

ഉത്സവാഘോഷത്തിനിടയിൽ നടുറോഡിൽ 19-കാരനെ കുത്തിക്കൊന്നു Read More

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച

മുംബൈ | ചരിത്രത്തിലാദ്യമായി ഒരു യു എസ് ഡോളറിന് 94.76 രൂപ എന്ന നിലയിലക്ക് താഴ്ന്നു. രാജ്യാന്തര വിപണിയില്‍ തുടരുന്ന ഇന്ത്യന്‍ രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച വരും ദിവസങ്ങളില്‍ തന്നെ മൂല്യം 95-ന് താഴെയെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് .ഇറാന്‍-യു എസ് …

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച Read More

വീടിന് തീപിടിച്ച് ഗൃഹനാഥന്‍ മരിച്ചു,ഭാര്യക്ക് പൊള്ളലേറ്റു.

കല്‍പ്പറ്റ |വയനാട്ടിൽ വീടിന് തീപിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ഭാര്യക്ക് പൊള്ളലേറ്റു. വയനാട് സുല്‍ത്താന്‍ ബത്തേരി പുത്തന്‍വീട് കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. ഇന്നലെ ( മാർച്ച് 22) രാത്രിയോടെയാണ് വീടിന് തീപിടിത്തമുണ്ടായത്.തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. …

വീടിന് തീപിടിച്ച് ഗൃഹനാഥന്‍ മരിച്ചു,ഭാര്യക്ക് പൊള്ളലേറ്റു. Read More

കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ ഒ​ൻ​പ​താം ക്ലാ​സു​കാ​രി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കൊ​ല്ലം: കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ ഒ​ൻ​പ​താം ക്ലാ​സു​കാ​രി​ ഫാ​ത്തി​മ മു​ബ​ഷി​റ​യെ കി​ട​പ്പു​മു​റി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​. ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ ക​ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.. ​ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ …

കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ ഒ​ൻ​പ​താം ക്ലാ​സു​കാ​രി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി Read More

ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവം : വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം| കൊല്ലം നെടുവത്തൂരില്‍ ചുരിദാര്‍ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. കേരളത്തിന് …

ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവം : വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി Read More

ബാ​രാ​മ​തി വി​മാ​നാ​പ​ക​ട​ത്തി​ന് കാ​ര​ണം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​തെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബാ​രാ​മ​തി വി​മാ​നാ​പ​ക​ട​ത്തി​ന് കാ​ര​ണം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​തെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു.ആ​ദ്യ ലാ​ൻ​ഡിം​ഗി​ൽ റ​ൺ​വേ കാ​ണാ​നാ​കു​ന്നി​ല്ലെ​ന്ന് പൈ​ല​റ്റ് അ​റി​യി​ച്ചു. ര​ണ്ടാം ലാ​ൻ​ഡിം​ഗി​ൽ പ്ര​ശ്ന​മി​ല്ലെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ എ​ടി​സി ക്ലി​യ​റ​ൻ​സ് ന​ൽ​കി. എ​ന്നാ​ൽ അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് …

ബാ​രാ​മ​തി വി​മാ​നാ​പ​ക​ട​ത്തി​ന് കാ​ര​ണം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​തെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി Read More

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു;കഴിഞ്ഞ വര്‍ഷം മാത്രം മരിച്ചത് 40 ലധികം പേർ

കോഴിക്കോട് | സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഛര്‍ദ്ദിയെ തുടര്‍ന്നു ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സച്ചിദാനന്ദന്‍ (72) ആണ് …

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു;കഴിഞ്ഞ വര്‍ഷം മാത്രം മരിച്ചത് 40 ലധികം പേർ Read More

പോലീസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

പാലക്കാട് | ചെര്‍പ്പുളശ്ശേരി എസ് എച്ച് ഒ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് സ്വദേശി ബിനു തോമസ് (52) ആണ് മരിച്ചത്. നവംബർ 15 ശനിയാഴ്ച വൈകിട്ടോടെ സഹപ്രവര്‍ത്തകരാണ് ബിനു തോമസിനെ പോലീസ് ക്വാര്‍ട്ടേഴ്സിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ …

പോലീസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍ Read More

പത്തനംതിട്ടയിൽ ഒന്നര വയസ്സുകാരൻ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങിയത്

പത്തനംതിട്ട: ചെന്നീര്‍ക്കര പന്നിക്കുഴിയിലെ ഒന്നര വയസ്സുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തില്‍ കുടുങ്ങിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പന്നിക്കുഴി സ്വദേശി സാജന്‍-സോഫിയ ദമ്പതികളുടെ മകന്‍ സായി ആണ് മരിച്ചത്. മുലപ്പാല്‍ നെറുകയില്‍ കയറി മരിച്ചെന്നായിരുന്നു പ്രാഥമിക വിവരം. നവംബർ 1 ശനിയാഴ്ച രാവിലെ കുഞ്ഞിനെ …

പത്തനംതിട്ടയിൽ ഒന്നര വയസ്സുകാരൻ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങിയത് Read More

കുണ്ടറയിലെ സൈനികന്റെ മരണം: സിസിടിവി ദൃശ്യങ്ങള്‍ തേടി തോംസണ്‍ തങ്കച്ചന്റെ മാതാവ് ഡെയ്‌സി

കൊല്ലം|കുണ്ടറയിലെ സൈനികന്റെ മരണം പോലീസ് കസ്റ്റഡി മര്‍ദ്ദനത്താലെന്ന പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ തേടി തോംസണ്‍ തങ്കച്ചന്റെ മാതാവ് ഡെയ്‌സി. കുണ്ടറ പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ വിവരാവകാശ നിയമ പ്രകാരം ഡെയ്‌സി അപേക്ഷ നല്‍കി. 2024 ഡിസംബര്‍ 27നാണ് തോംസണ്‍ തങ്കച്ചന്‍(32) …

കുണ്ടറയിലെ സൈനികന്റെ മരണം: സിസിടിവി ദൃശ്യങ്ങള്‍ തേടി തോംസണ്‍ തങ്കച്ചന്റെ മാതാവ് ഡെയ്‌സി Read More