നിലമ്പൂര്‍ : ഇടതിനെയും വലതിനെയും പിന്തുണച്ചുകൊണ്ട് മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരായ വൈശാഖനും കല്പറ്റയുംരംഗത്ത്. സ്വരാജ് വായിച്ചതുകൊണ്ട് പാര്‍ട്ടിക്കല്ലാതെ പൊതുജനത്തിന് ഗുണമില്ല എന്ന് കല്പറ്റ നാരായണന് വിമര്‍ശിക്കുന്നു.അതേ സമയം പ്രതിപക്ഷ നേതാവിന്റെ വായന വര്‍ത്തമാനത്തില്‍ കാണുന്നില്ല എന്നാണ് വൈശാഖന്റെ പ്രതികരണം. ''പ്രതിപക്ഷ നേതാവ്...
Read full story

