ഗുഡ് ന്യൂസും ഡ്രീം ഗേളും യുഎഇയില്‍ റീ റിലിസിങിന് ഒരുങ്ങുന്നു
മുംബൈ: അക്ഷയ് കുമാര്‍ ചിത്രമായ ഗുഡ് ന്യൂസും ആയുഷ്മാന്‍ ഖുറേനിയുടെ ഡ്രീം ഗേളും യുഎഇയില്‍ റീ റിലിസിങിന് ഒരുങ്ങുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്നിട്ട യുഎഇ തിയറ്ററുകള്‍ വീണ്ടും തുറന്നിതിനെ തുടര്‍ന്നാണ് നടപടി. നവ സംവിധായകന്‍ രാജ് മെഹ്ത്ത ഒരുക്കിയിരിക്കുന്ന ഗുഡ് ന്യൂസില്‍ …
ഗുഡ് ന്യൂസും ഡ്രീം ഗേളും യുഎഇയില്‍ റീ റിലിസിങിന് ഒരുങ്ങുന്നു Read More