ആ‍ർഡിഒ കോടതിയിൽ നിന്നും 100 പവനിലധികം തൊണ്ടി മുതൽ മോഷ്ടിക്കപ്പെട്ടുവെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: ആ‍ർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതലായ സ്വർണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം വച്ചതായി കണ്ടെത്തി. ഇതുവരെ കാണാതായ 72 പവന് പുറമെയാണ് മുക്കുപണ്ടം വച്ചുള്ള തട്ടിപ്പ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ 100 പവനിലധികം തൊണ്ടി മുതൽ മോഷ്ടിക്കപ്പെട്ടുവെന്ന് കണ്ടെത്തി. സംഭവത്തിന് …

ആ‍ർഡിഒ കോടതിയിൽ നിന്നും 100 പവനിലധികം തൊണ്ടി മുതൽ മോഷ്ടിക്കപ്പെട്ടുവെന്ന് കണ്ടെത്തൽ Read More